ORU NEENDARATHRIYUDE ORMAKKAYIYUM ARAKSHITHAVASTHAYUM By : O V VIJAYAN


ാഷ്ട്രീയ ദാർഢ്യമുള്ള കഥകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന കഥകളാണ് ഒരു നീണ്ടരാത്രിയുടെ ഓർമ്മയ്ക്കായിയും അരക്ഷിതാവസ്ഥയും. 

മലയാളത്തിൽ അധികമാരും പ്രകടിപ്പിച്ചിട്ടില്ലാത്ത മൗലികവും അപൂർവ്വവുമായ പ്രമേയവും ആവിഷ്‌കാരരീതിയുമാണ്് ആ കഥകൾക്കുള്ളത്. 

1957-ൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ സഖാവ് ഇ എം എസിന്റെ നേതൃത്വത്തിൽ അധികാരമേറ്റെടുക്കുന്ന മുഹൂർത്തത്തിൽ പാലക്കാട്ടെ വിജയന്റെതന്നെ ഗ്രാമത്തിൽ ഉടലെടുക്കുന്ന ഒരു അരക്ഷിതാവസ്ഥയും പിന്നീട് ഇന്ത്യയിൽ സംജാതമാകുന്ന അടിയന്തിരാവസ്ഥയും പ്രശ്‌നവൽക്കരിക്കുകയാണ് ഈ കഥകളിലൂടെ എഴുത്തുകാരൻ.

Order here : https://bit.ly/2znp5Ri

Comments

Popular posts from this blog

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -8

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -4

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -2